LATEST NEWS

ഷുഹൈബിന്റെ മരണം; പോസ്റ്റ്മോർട്ടം കോഴിക്കോട്, ഖത്തർ സന്ദര്‍ശനം റദ്ദാക്കി കെ. സുധാകരന്‍ കണ്ണൂരിലേക്ക്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് പൊലീസ് സര്‍ജന്‍ അവധിയായതിനാല്‍ ഷുഹൈബിന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തും. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്നലെ രാത്രി പരിയാരത്തേക്കു...

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം; രമേശ് ചെന്നിത്തല

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെനന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കീഴല്ലൂരിലെ...

കൊച്ചി കപ്പൽ ശാലയിൽ പൊട്ടിത്തെറി; 5 മരണം

കൊച്ചി കപ്പല്‍ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായ്...

കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക ജുനൈദിന്റെ ഉമ്മയ്ക്ക് കൈമാറി കെപി രാമനുണ്ണി

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര തുക ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മക്ക് കൈമാറി കെ.പി.രാമനുണ്ണിയുടെ പ്രതിഷേധം. പുരസ്‌കാരം ഏറ്റുവാങ്ങിയ ദില്ലിയിലെ വേദിക്കരികില്‍ വച്ചുതന്നെ ജുനൈദിന്റെ...

കുരീപ്പുഴക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് കുമ്മനം

കുരീപ്പുഴക്കെതിരെ മതവിദ്വേഷപരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കുരീപ്പുഴ മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ബിജെപിയുടെ...

ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് സമയത്തില്‍ മാറ്റം

മഹാശിവരാത്രി ദിനമായ ഇന്ന് രാത്രി ഒരുമണി വരെ ട്രെയിന്‍ സര്‍വ്വീസ് നടത്തും. ബുധനാഴ്ച്ച രാവിലെ അഞ്ചു മണിക്കും സര്‍വ്വീസ് ആരംഭിക്കും. ആലുവ മണപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നതു പരിഗണിച്ചാണ്...

ബസ് ചാർജ് വർധന അംഗീകരിച്ചേക്കും

അടിക്കടിയുള്ള ഇന്ധന വില വർധനവിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചേക്കും. ബസ് ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...

അങ്കമാലിയിൽ കൂട്ട കൊലപാതകം

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അങ്കമാലി മുക്കന്നൂരിലാണ് സംഭവം. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ തര്‍ക്കമാണ്...

ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു.

ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​തേ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ്...

error: Content is protected !!