വിഷുവിന് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

വിഷു അവധിക്ക് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താൻ തീരുമാനിച്ചു. ഏപ്രില്‍ 12 മുതല്‍ 17 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മൈസൂരു/ബംഗളൂരു മേഖലകളില്‍ നിന്നും തിരിച്ചുമാണ് കൂടുതല്‍ സര്‍വീസ് നടത്തുക.

ഏപ്രില്‍ 12 മുതല്‍ 14 വരെയുള്ള ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍

21.10 ബംഗളൂരു‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.25 ബംഗളൂരു-‍കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി),
21.35 ബംഗളൂരു‍-കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
23.55 ബംഗളൂരു-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി),
19.15 ബംഗളൂരു‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി),
18.35 ബംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.05 ബംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.01 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.15 ബംഗളൂരു‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
21.50 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
21.40 ബംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലേശ്ശരി (വഴി),
20.50 ബംഗളൂരു‍-കോഴിക്കാട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി),
21.45 ബംഗളൂരു-കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
19.25 ബംഗളൂരു‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.50 ബംഗളൂരു‍-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.15 ബംഗളൂരു‍-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി),
21.55 ബംഗളൂരു‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.46 ബംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
21.30 ബംഗളൂരു-പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി).

ഏപ്രില്‍ 15നും 16നും ബംഗളൂവിലേക്കുള്ള സര്‍വീസുകള്‍

19.35 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.10 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.35 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ് മാനന്തവാടി, കുട്ട (വഴി),
20.02 കണ്ണൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
19.15 തൃശൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.30 എറണാകുളം-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.00 കോട്ടയം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.00 കണ്ണൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
17.30 പയ്യന്നൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
20.40 കോഴിക്കോട്-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.45 കണ്ണൂര്‍-‍ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
19.20 തൃശൂര്‍-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.40 എറണാകുളം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.20 കോട്ടയം-ബംഗളൂരു‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.45 പയ്യന്നൂര്‍-ബംഗളൂരു‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
22.00 സുല്‍ത്താന്‍ബേത്തരി-ബംഗളൂരു‍ (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).

error: Content is protected !!