കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 13 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പെരുന്തണ്ണിയൂര്‍, അങ്കണവാടി റോഡ് എന്നീ ഭാഗങ്ങളില്‍ 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
 
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  കെപിആര്‍ നഗര്‍, പങ്കളം,പാലോട്ടുവയല്‍ , വെണ്ണക്കല്‍വയല്‍ , പറമ്പല്‍ , പൂവംപോയില്‍ ട്രാൻസ്‌ഫോർമർ പരിധികളിൽ  ഒക്ടോബർ 13 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ   വൈദ്യുതി മുടങ്ങും.
error: Content is protected !!