KANNUR NEWS

കണ്ണൂര്‍ വിവരസഞ്ചയിക: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും സംയുക്തമായി നടത്തുന്ന കണ്ണൂര്‍ വിവരസഞ്ചയികയുടെ ജില്ലാതല പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത്...

എന്‍ ആര്‍ ഐ സമ്മിറ്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30, 31 തീയ്യതികളില്‍ നടത്തുന്ന പ്രവാസി നിക്ഷേപക സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശനം വനംവകുപ്പ് മന്ത്രി എ കെ...

വിദ്യാഭ്യാസ വായ്പ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ...

വനാതിര്‍ത്തികളില്‍ ആനവേലി: നവംബര്‍ പത്തിനകം മാപ്പിങ്ങ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ജില്ലയിലെ വനാതിര്‍ത്തികളില്‍ ആനവേലി സ്ഥാപിക്കാന്‍ 20 ദിവസത്തിനകം മാപ്പിങ്ങ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 28  ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂർ  ഇലക്ട്രിക്കൽ സെക്‌ഷനിലെ  കനാൽ പാലം ട്രാൻസ്ഫോമർ പരിധിയിൽ  LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവർത്തിയുള്ളതിനാൽ ഒക്ടോബർ 28  ശനി രാവിലെ  എട്ട്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല എ സോൺ ഫുട്ബോൾ ടൂർണമെന്റിന് മാങ്ങാട്ടുപറമ്പിൽ തുടക്കം കണ്ണൂർ സർവകലാശാല എ സോൺ ഫുട്ബോൾ ടൂർണമെന്റ്  ഇന്ന് (27/10/2023) രാവിലെ  മാങ്ങാട്ടുപറമ്പ സർവകലാശാല ഫുട്ബോൾ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗാന്ധി ജയന്തി വാരാഘോഷം: ജില്ലാതല ഉപന്യാസ മത്സരം 28ന് ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള...

നവകേരള സദസ്സ്: ധര്‍മ്മടത്തിന്റെ വികസനം തൊട്ടറിയാന്‍ ഫോട്ടോഗ്രാഫി-വീഡിയോ ക്രിയേഷന്‍ മത്സരം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ധര്‍മ്മടം മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഫോട്ടോഗ്രാഫി-വീഡിയോ ക്രിയേഷന്‍ മത്സരം സംഘടിപ്പിക്കുന്നു. ധര്‍മ്മടം മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്. വിജയികള്‍ക്ക് ക്യാഷ്...

ജില്ലാതല കാര്‍ഷിക ശില്‍പ്പശാല സംഘടിപ്പിച്ചു

ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിപണി ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെടുമെന്ന് കൃഷി വിദഗ്ധ ഉഷ ശൂലപാണി. കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും അസര്‍ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 27 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്‍ മൂല, സിദ്ദിഖ് പള്ളി, ഏച്ചൂര്‍കോളനി, മാവിലാച്ചാല്‍, ചാപ്പ,  കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 27 വെള്ളി രാവിലെ...

error: Content is protected !!