BUSINESS

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് http://www.okih.org/കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍...

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ര്‍​ല​മെ​ന്‍റി​ല്‍ തു​ട​ക്കം കു​റി​ക്കും. ജ​നു​വ​രി 31 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ബ​ജ​റ്റ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 30,000 രൂപയില്‍ താഴെയായിട്ടുണ്ട്. ബുധനാഴ്ച പവന് 520...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 452 പോയിന്റ്‌ ഉയര്‍ന്ന്‍ 41256. 41 ലും നിഫ്റ്റി 136.40 പോയിന്‍റ് ഉയര്‍ന്ന്‍ 12161.80 ലുമാണ് വ്യാപാരം ആരംഭിച്ചത്....

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ലയില്‍ വന്‍ വര്‍ധനവ്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ലയില്‍ വന്‍ വര്‍ധനവ്. ഇ​ന്ന് പ​വ​ന് 520 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്....

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 521 പോയിന്‍റ് ഉയര്‍ന്ന്‍ 41198ലും നിഫ്റ്റി 151 പോയിന്‍റ് ഉയര്‍ന്ന് 12144 ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 30...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോള്‍ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയാണ് സൈനിക കമാന്‍ഡര്‍...

സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്നു: പവന് 30,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3710 രൂപയും പവന് 29680 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്ന് 120 രൂപയാണ് സ്വര്‍ണത്തിന്...

ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 162.03 പോയന്റ് നഷ്ടത്തില്‍ ഓഹരിവിപണി ക്ലോസ് ചെയ്തു. പുതുവര്‍ഷത്തിലെ തുടര്‍ച്ചയായി ഉണ്ടായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ല. സെന്‍സെക്സ് 162.03 പോയന്റ്...

error: Content is protected !!