BUSINESS

സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്

കൊച്ചി: കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് . 28,040 രൂപയാണ് പവന്‍റെ വില. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത് . ഡിസംബര്‍ നാലിന് 28,640 രൂപവരെ...

എസ് ബി ഐ പലിശ നിരക്ക് കുറച്ചു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് വായ്പ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്‍റാണ് കുറച്ചത്. ഇതോടെ എസ്ബിഐയുടെ...

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 28,480 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 3,560 രൂ​പ​യി​ലാ​ണ് ഇ​ന്ന്...

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ തുടരും

മുംബൈ: വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പണനയ അവലോകനയോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ആര്‍ബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണി നേട്ടം കൈവരിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍...

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 40 രൂപ കൂടി 3580 രൂപയും പവന് 28,640 രൂപയുമാണ് ഇന്നത്തെ വില. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,320 രൂപയിലും ഗ്രാമിന് 3,540...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു...

റി​ല​യ​ന്‍​സ് ജി​യോ സേ​വ​ന നി​ര​ക്കു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തു​ന്നു

മും​ബൈ: റി​ല​യ​ന്‍​സ് ജി​യോ സേ​വ​ന നി​ര​ക്കു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തു​ന്നു. കോ​ള്‍, ഡേ​റ്റ നി​ര​ക്കു​ക​ള്‍ 40 ശ​ത​മാ​നം വ​രെ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് റി​ല​യ​ന്‍​സ് റി​യോ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. പു​തി​യ നി​ര​ക്കു​ക​ള്‍...

error: Content is protected !!