BUSINESS

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്ന്‍ 41,809 ലും നിഫ്റ്റി 12,300 ലുമാണ് വ്യാപാരം പുരോഗിക്കുന്നത്. യുഎസ്-ചൈന വ്യാപാരക്കരാര്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായതാണ് വിപണിയില്‍ നേട്ടം കൈവരിക്കാന്‍...

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നു

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. രാജ്യ തലസ്ഥാനത്ത് മാത്രം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയിൽ 75 ശതമാനത്തിലേറെ വർധനവാണ് ഉണ്ടായത്....

90 ൻറെ നിറവിൽ കള്ളിയത്ത് ഗ്രൂപ്പ് : നൂറാം വര്‍ഷം ലക്ഷ്യമിട്ട് ഉപഭോക്‌ക്താക്കളുടെ മനസറിഞ്ഞ നൂതന പദ്ധതികള്‍

കൊച്ചി: കേരളത്തിൻറെ വ്യവസായ മേഖലയിൽ ഒൻപത്‌ പതിറ്റാണ്ടിന്റെ നിസ്തുല സേവനമാണ് കള്ളിയത്ത് ഗ്രൂപ്പ് നടത്തിയത്. സ്റ്റീല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍...

വീണ്ടും മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

ദില്ലി: ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ടെലികോം നിരക്കുകള്‍ കാര്യമായി മാറിയിട്ടുണ്ട്. ടെലികോം കമ്ബനികളുടെ...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു...

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കൂ​ടി

കൊ​ച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വി​ല പ​വ​ന് 160 രൂ​പ​ വ​ര്‍​ധി​ച്ചു . 28,200 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ ശേ​ഷം ബു​ധ​നാ​ഴ്ച...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലെ നഷ്ടത്തില്‍ നിന്നും കരകയറിയ ഓഹരി വിപണി മൂന്നാം ദിനം നേട്ടത്തില്‍ ആരംഭിച്ചു. സെന്‍സെക്സ് 147 പോയിന്റ് ഉയര്‍ന്ന് 40387ലും നിഫ്റ്റി...

വാഹന വിപണി അടുത്ത ഏപ്രിലോടെ വളര്‍ച്ചയുടെ പാതയിലെത്തുമെന്ന് മയങ്ക് പരീക്

020 ഏപ്രിലോടെ രാജ്യത്തെ വാഹന വിപണി വളർച്ചയുടെ പാതയിൽ തിരിച്ചെത്തുമെന്ന് ടാറ്റ മോട്ടഴ്സ് പാസഞ്ചർ വാഹന വിഭാഗം മേധാവി മയങ്ക് പരീഖ്. ഈ സാമ്പത്തിക വർഷം ജനുവരി–...

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 247.55 പോയന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയന്റ് നഷ്ടത്തില്‍ 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 814...

error: Content is protected !!