സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3710 രൂപയും പവന് 29680 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്ന് 120 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. നാല് ദിവസത്തിന് ഉള്ളില്‍ കേരളത്തില്‍ സ്വര്‍ണത്തിന് കൂടിയത് 680 രൂപയാണ്.

error: Content is protected !!