ശുഹൈബ് വധം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം ഹസന്
നീതി നിർവഹണത്തെ പരിപൂർണമായി രാഷ്ട്രീയവത്കരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ സാധ്യമല്ലെന്നും ഹസൻ...