Uncategorized

പ​ഴ​യ​ങ്ങാ​ടി​ ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ ;മുഖ്യ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു

പ​ഴ​യ​ങ്ങാ​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യിലെ മുഖ്യ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു. പഴയങ്ങാടി സ്വദേശിയായ ഇയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പഴയങ്ങാടി ടൗ​ണി​ലും പ​രി​സ​ര​ത്തു​മു​ള്ള...

ജസ്നയെ ചെന്നൈയില്‍ കണ്ടതായി സാക്ഷിമൊഴി

കാണാതായ ജസ്ന മാർച്ച് 26 ന് ചെന്നൈയിലെത്തിയതായി സംശയം. ജസ്നയെ പോലെയുള്ള പെണ്‍കുട്ടി ചെന്നൈ അയനാവരം പെരിയാർ നഗറിലെത്തിലെത്തി ഫോണ്‍ ചെയ്തതായി സ്ഥലത്തെ കച്ചവടക്കാരൻ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന...

കോട്ടയം ജില്ലയില്‍ നിപ്പാ വൈറസ് ബാധ ഇല്ല

കോട്ടയം ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ചതായ സംശയത്തിന് അറുതി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ച മൂന്ന് രക്ത സാമ്പിളുകളില്‍ നിപ്പാ വൈറസ്...

കര്‍ണാടക ഗവർണർ രാജിവയ്ക്ക്കണം: സി പി എം

കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ ക്രമിനൽ അഴിമതി...

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്. വ്യാ​ഴാ​ഴ്ച ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യേ​റു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും മ​ഷി പ​തി​ച്ചു. ഐ​എ​ൻ​എ​ൽ​ഡി പ്ര​വ​ർ​ത്ത​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു...

കര്‍ണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍ : കോണ്ഗ്രസിന്റെ ‘റിസോര്‍ട്ട് രാഷ്ട്രീയം’ , ബിജെപി സമ്മര്‍ദ്ദത്തില്‍

തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്ന കര്‍ണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തി. ജെഡിഎസ്...

കർണാടക വോട്ടെണ്ണൽ; ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം

കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. ബി ജെ പി ക്കാണ് നേരിയ മുൻതൂക്കം. എന്നാല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി...

പലതവണ കയറിയിറങ്ങിയിട്ടും നടപടിയില്ല മ​ധ്യ​വ​യ​സ്ക​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​നു തീ​യി​ട്ടു

കൊച്ചി ആ​ന്പ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ യാണ് സം​ഭ​വം നടന്നത്.കാ​ഞ്ഞി​ര​മ​റ്റം പാ​ല​കു​ന്നു​മ​ല ച​ക്കാ​ല​യ്ക്ക​ൽ ര​വി​ എന്നയാളാണ് ഓ​ഫീ​സി​നു​ള്ളി​ൽ തീ​യി​ട്ട​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​രു​മാ​യി മാ​സ​ങ്ങ​ളാ​യി...

വ​രാ​പ്പു​ഴ​ ക​സ്റ്റ​ഡി​ കൊ​ലപാതക കേസ് : എ​സ്പി എ.​വി ജോ​ർ​ജി​നു സ​സ്പെ​ൻ​ഷ​ൻ

വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​ കൊ​ലപാതക കേസില്‍ എ​റ​ണാ​കു​ളം മു​ൻ റൂ​റ​ൽ എ​സ്പി എ.​വി ജോ​ർ​ജി​നാണ് സ​സ്പെ​ൻ​ഷ​ൻ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കു ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു...

ഷമേജ് വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ കിട്ടി

ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്....

You may have missed

error: Content is protected !!