കർണാടക വോട്ടെണ്ണൽ; ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം

കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. ബി ജെ പി ക്കാണ് നേരിയ മുൻതൂക്കം. എന്നാല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ പിന്നിലാണ്. 77 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നിരിക്കുന്നത്. കോണ്‍ഗ്രസിന് പിന്നാലെ ബിഡെപിയും നിര്‍ണായക സാന്നിധ്യമായുണ്ട്.

error: Content is protected !!