Uncategorized

സ്വപ്‌നയ്ക്ക് വധഭീഷണി: നിക്ഷേധിച്ച്‌ ജയില്‍ വകുപ്പ്, സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങള്‍ നിക്ഷേധിച്ച്‌ ജയില്‍ വകുപ്പ്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും...

സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: വ്യാഴാഴ്ച്ച ഇഡിയ്ക്കുമുന്നില്‍ ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. ഇത്...

കൊല്ലത്ത് സിപിഐ എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍. പനക്കത്തറ സത്യന്‍, തുപ്പാശ്ശേരി അശോകന്‍ എന്നിവര്‍ പിടിയില്‍.

ബുറേവി ചുഴലികാറ്റ് : പൊൻമുടിയിലെ ലയങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിച്ചു. അഞ്ഞൂറോളം പേരാണ് ലയങ്ങളിൽ കഴിയുന്നത്. ഇവരെ പ്രദേശത്തെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.പൊൻമുടി...

വാക്​സിന്‍ പരീക്ഷണം: യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ചെന്നൈ: കോവിഡ്​ വാക്​സിനായ കോവിഷീല്‍ഡി​ന്‍റെ പരീക്ഷണത്തില്‍ പ​ങ്കെടുത്തയാള്‍ക്കെതിരെ സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ 100 കോടിയുടെ മാനനഷ്​ടകേസ്​ ഫയല്‍ ചെയ്​തു. വാക്​സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന്​ തനിക്ക്​ നാഡീസംബന്ധവും...

കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടി: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്

മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. പൗരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഭരണകൂടം വിദ്വേഷത്തോടെ പെരുമാറിയെന്ന് കോടതി...

ജല്ലിക്കട്ടിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം...

കൊവിഡ്: കണ്ണൂരിൽ 340 പേര്‍ക്കു കൂടി  രോഗമുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 340 പേര്‍ക്ക് കൂടി ഞായറാഴ്ച (നവംബര്‍ 15) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍...

ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; ശി​വ​ശ​ങ്ക​റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്....

കണ്ണൂരിൽ ഇന്ന് ( നവംബര്‍5) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കുഞ്ഞിമംഗലം കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരുംഭാഗം, കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഐഡിയ കൊടിത്തായല്‍, ഹനുമാരമ്പലം, തലായി, കൊയപ്പാറ, അങ്ങാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  നവംബര്‍ അഞ്ച്...

error: Content is protected !!