ഹോട്ടൽ വളഞ്ഞ് കർഷകർ; പിൻവാതിലിലൂടെ രക്ഷപെട്ട് ബിജെപി നേതാക്കൾ
പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടൽ ഉപരോധിച്ച് പ്രതിഷേധിച്ച കർഷകരിൽനിന്ന് പിൻവാതിലിലൂടെ പോലീസ് സംരക്ഷണയിൽ രക്ഷപെട്ട് ബിജെപി നേതാക്കൾ. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന...