ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; ശി​വ​ശ​ങ്ക​റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.  ശി​വ​ശ​ങ്ക​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​യും കോ​ട​തി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ ശി​വ​ശ​ങ്ക​റെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​സ്റ്റം​സും ന​ട​പ​ടി ആ​രം​ഭി​ച്ചു.

error: Content is protected !!