കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്രറെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു. സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

error: Content is protected !!