Uncategorized

കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് അടച്ചു

കണ്ണൂർ : ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് ഒക്ടോബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കണ്ണൂർ ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 332 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 27) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര...

ഇന്ന് 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

ഇന്ന് 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6,...

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത്  ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ്...

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488,...

മനുഷ്യരിൽ പരീക്ഷിക്കാൻ തയ്യാറായി മൂന്ന് ഇന്ത്യൻ വാക്സിനുകൾ

മൂ​ന്ന് ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ടി മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് ത​യാ​റാ​യി. ജെ​ന്നോ​വ ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ബ​യോ​ള​ജി​ക്ക​ൽ ഇ, ​ഭാ​ര​ത് ബ​യോ​ടെ​ക്ക് എ​ന്നീ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​ണ്...

കണ്ണൂർ ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ :ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ്...

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ (സെപ്തംബർ 27 ഞായർ ) ഭാഗീകമായി വൈദ്യുതി മുടങ്ങും.220 കെവി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ...

കെ സുധാകരൻ എംപിക്ക് കോവിഡ്

കണ്ണൂർ : കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ സുധാകരൻ തന്നെ...

കണ്ണൂരിൽ 435 പേര്‍ക്ക് കൂടി കൊവിഡ്; 376 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂർ :ജില്ലയില്‍ 435 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 26) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 376 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 40 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...

error: Content is protected !!