SPORTS

മഞ്ഞപ്പടയെ ചോദ്യപേപ്പറിലെടുത്തു

ഇത്തവണ ഐ എസ് എല്‍ കേരളത്തിന്‌ നിരാശയാണ് സമ്മാനിച്ചതെങ്കിലും മഞ്ഞപ്പട ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഇനി നിരാശരാവേണ്ട. മഞ്ഞപ്പടയെ ഒമ്പതാം ക്ലാസിലെ...

കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയതിന് ബിസിസിഐക്ക് പിഴ

കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയ ബിസിസിഐയ്ക്കു (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വൻ‍ പിഴ. നഷ്ടപരിഹാരമായി 550 കോടി രൂപ നൽകണമെന്നാണു സുപ്രീംകോടതി...

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു; പിആര്‍ ശ്രീജേഷ് ടീമില്‍

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനെ ഉൾപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. സീനിയർ താരങ്ങളായ സ‍‍ർദാർ...

വിനീതിനെ കൊല്‍ക്കത്ത സ്വന്തമാക്കുമോ??

ഐഎസ്എല്ലില്‍ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മങ്ങിയെങ്കിലും സികെ വിനീത് തിളങ്ങി.വിനീത് ബ്ലാസ്റ്റേഴ്സ് വിടുകയാണെന്നും പ്രമുഖ ടീം ചരട് വലി തുടങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സി കെ...

നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ച് വരുമോ ??

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ നെയ്മര്‍ വീണ്ടും ബാഴ്‌സയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാറ്റലന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ഡെ. നെയ്മര്‍ തിരിച്ചുവരുന്ന...

സൂപ്പര്‍ കപ്പിനെതിരെ കോപ്പലാശാന്‍

സൂപ്പര്‍ കപ്പിനെതിരെയുള്ള ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെ കലിപ്പ് അടങ്ങുന്നില്ല. തുടരെത്തുടരെ വിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുത്ത് കളം പിടിക്കുകയാണ് ആശാന്‍. സൂപ്പര്‍ കപ്പിനെ തുടക്കം മുതലേ എതിര്‍ക്കുന്ന...

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്; കേരള പുരുഷ ടീമിന് കിരീടം

അറുപത്തിയാറാം ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരില്‍ കേരളം കിരീടം നിലനിര്‍ത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ആറാം...

പ്ലേ ഓഫ്‌ കാണാതെ മുംബൈ പുറത്ത്; ബ്ളാസ്റ്റേഴ്സിനാശ്വാസം

എഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബൈ സിറ്റി പുറത്ത്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് മുംബൈയെ തകര്‍ത്തത്. നന്ദകുമാര്‍, മിയാബാഹെ, അരാന, കാലു...

ഉസൈന്‍ ബോള്‍ട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ??

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ട്രാക്കിനോട് വിടപറഞ്ഞ സ്‌പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയില്‍ കാണാനാകുമോ ?. ട്വിറ്ററിര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ താരം...

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ർ...

error: Content is protected !!