SPORTS

വീണ്ടും ബ്ലാസ്റ്റേഴ്‌സ് കൈവിടാതെ മഞ്ഞപ്പട

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം നിര്‍ണായക മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിക്കെതിരേ നേടിയ മിന്നും ജയത്തിന് പത്തരമാറ്റേകി മഞ്ഞപ്പടയുടെ വൈകിങ് ക്ലാപ്പ്. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിടിലന്‍...

അക കാഴ്ചയിൽ അവർ പാകിസ്ഥാനെ മലർത്തിയടിച്ചു

അന്ധര്‍ക്കായുള്ള ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ കീരിടം നേടി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡയിത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 309 എന്ന...

കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളി​ലൂ​ടെ കോ​പ്പ​ൽ ആ​ശാ​ന്‍റെ ജം​ഷ​ഡ്പു​ർ കേ​ര​ള​ത്തി​ന്‍റെ ക​ഥ​ക​ഴി​ച്ചു. വി​ജ​യ​മോ​ഹ​വു​മാ​യി ഉ​രു​ക്കി​ന്‍റെ നാ​ട്ടി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​ർ...

കോപ്പലാശാന്‍റെ തട്ടകത്തില്‍ ഇന്ന് ഹ്യൂമേട്ടന്‍ ..

ജാംഷെഡ്പൂരിലെ ജെ.ആര്‍. ഡി ടാറ്റ സ്പോല്‍ടസ് കോംപ്ലക്സ് സ്റ്റേഡിയം ഇന്ന് തീ പാറുന്ന പോരാട്ടത്തിനാണ് സാക്ഷിയാവുക.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസറ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ സറ്റീവ്...

ഒളിമ്പിക് ടാലന്‍റ് ഹണ്ട് : ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-3 കണ്ണൂരിൽ

ഒളിമ്പിക്ക്സ് ലക്ഷ്യമാക്കി കായിക താരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡും നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി (NYCS) യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ്...

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍.

ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. റെനി മ്യൂലന്‍സ്റ്റീന്റെ പകരക്കാരനായാണ് ഡേവിഡിനെ നിയമിച്ചത്. 2014ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും പരിശീലകനുമായിരുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം...

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനെ വ്യക്തമാക്കി....

error: Content is protected !!