ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്; കേരള പുരുഷ ടീമിന് കിരീടം

അറുപത്തിയാറാം ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരില്‍ കേരളം കിരീടം നിലനിര്‍ത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ആറാം കിരീടം ചൂടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിയും തോല്‍ക്കാതെയാണ് കേരളത്തിന്‍റെ കിരീട നേട്ടം.

error: Content is protected !!