ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സ്: കേ​ര​ള​ത്തി​ന് സ്വ​ർ​ണം

തി​രു​വ​ണ്ണാ​മ​ലൈ: ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജൂ​നി​യ​ർ അ​ത്‍‌‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന് സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ‌​ഡി​ൽ​സി​ൽ കേ​ര​ള​ത്തി​ന്‍റെ അ​പ​ർ​ണ റോ​യി​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

ആ​ദ്യ​ദി​നം ഒ​രു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന് നേ​ടാ​നാ​യ​ത്. അ​ണ്ട​ർ 20 പെ​ൺ വി​ഭാ​ഗം ലോം​ഗ്ജ​പി​ൽ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ ആ​ൻ​സി സോ​ജ​നാ​ണ് വെ​ള്ളി നേ​ടി​യ​ത്. 100 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം എ​ൽ​എ​ൻ​സി​പി​യി​ലെ ആ​ദി​ത്യ കു​മാ​ർ സിം​ഗും ഹൈ​ജം​പി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലെ ടി.​എ​ൻ. ദി​ൽ​ഷി​ത്തു​മാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ന​ഷ്ട​മാ​യ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ കി​രീ​ട​മു​യ​ർ​ത്തി​യ കേ​ര​ള​ത്തി​ന് ല​ക്നോ​വി​ലും ക​ഴി​ഞ്ഞ വ​ർ​ഷം കോ​യ​മ്പ​ത്തൂ​രി​ലും അ​ടി​പ​ത​റി. ഇ​ത്ത​വ​ണ​യും ഹ​രി​യാ​ന​യും യു​പി​യും ആ​തി​ഥേ​യ​രാ​യ ത​മി​ഴ്നാ​ടു​മാ​ണ് കേ​ര​ള​ത്തി​നു മു​ന്നി​ലെ ക​ട​മ്പ​ക​ൾ.

error: Content is protected !!