LATEST NEWS

മന്ത്രി ഓഫീസിന്റെ പേരിലെ നിയമനത്തട്ടിപ്പ്; അഭിഭാഷകന്‍ റഹീസ് അറസ്റ്റില്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നിയമന കോഴ തട്ടിപ്പ് നടത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണംസംഘം. അഭിഭാഷകന്‍ റഹീസ് ആണ് അറസ്റ്റിലായത്. ഇയാളാണ് വ്യാജ ഇ മെയില്‍...

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍...

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

ഡല്‍ഹി പൊലീസ് റെയ്ഡിന് പിന്നാലെ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ്...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 04 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ബിഎസ്എന്‍എല്‍, ശാന്തിമൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ നാല് ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ച ഒരുമണി...

ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്; നേട്ടം ഇലക്ട്രോൺ ഡൈനാമിക്സ് പഠനത്തിൽ

2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയൻ ഗവേഷകൻ ഫെറെൻച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആൻ ലുലിയെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്....

ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി. ആദ്യ ഭൂചലനം അനുഭവപ്പെട്ടത് 2.25നാണ്....

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; വെള്ളിനേട്ടവുമായി മുഹമ്മദ് അഫ്‌സല്‍

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളി നേടി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പുളിക്കലകത്ത് മുഹമ്മദ് അഫ്‌സല്‍. എയര്‍ഫോഴ്‌സ്...

വന്ദനാ ദാസിന്റെ കൊലപാതകം; ഡിജിപി നേരിട്ട് കേസ് ഡയറി പരിശോധിക്കണം, റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി പരി​ഗണിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഡിജിപി കേസ് ഡയറി പരിശോധിക്കണമെന്നും കോടതി...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമകേസ്: തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. എന്നാല്‍, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വധശ്രമക്കേസില്‍ ലക്ഷദീപ് എം.പി...

error: Content is protected !!