LATEST NEWS

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്

ബിനോയ് കൊടിയേരിക്കെതിരെയുള്ള കോടിക്കുരുക്ക് അഴിയുന്നില്ല. ബിനോയിക്ക് ദുബായില്‍ യാത്രാവിലക്കുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വാര്ത്ത. സഹോദരന്‍ ബിനീഷ് കോടിയേരിയാണ് ബിനോയ് കോടിയേരിയ്ക്ക് യാത്രവിലക്കുണ്ടെന്ന് സ്ഥിരീകരിച്ചത്. 13...

സുഖചികില്‍സയ്ക്ക് ഖജനാവില്‍ നിന്ന്‍ 1.2 ലക്ഷം രൂപ; ധനമന്ത്രി വിവാദത്തിലേക്ക്

കണ്ണട വിവാദത്തിന് പിന്നാലേ ധനമന്ത്രിയുടെ സുഖചികില്‍സയും വിവാദത്തിലേക്ക്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ട് ദിവസങ്ങളെ ആയുള്ളൂ. എന്നിട്ടും മന്ത്രിമാരൂടെ...

ഇന്ധന വില വീണ്ടും വര്‍ധിച്ചു; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവിലയെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് എണ്ണവില വീണ്ടും വര്‍ധിച്ചു. ഇന്നു പെട്രോളിന് 16 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെ ഡീസലിനു ഏഴ് പൈസയും കൂടി....

ജയില്‍ മാറ്റണമെന്ന അപേക്ഷയുമായി ഗോവിന്ദച്ചാമി

മുന്പും ഗോവിന്ദച്ചാമിയുടെ ജയില്‍ജീവിതം വര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്. അത് പക്ഷേ ജയിലിലെ സുഖജീവിതത്തെ കുറിച്ചായിരുന്നു. എന്നാല്‍ സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ജയില്‍ മാറ്റികിട്ടാന്‍ അപേക്ഷ നല്‍കുമെന്നാണ്...

വടയമ്പാടി സമരം; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു

നാടകീയ സാംഭവങ്ങള്‍ക്കൊടുവില്‍ വടയമ്പാടി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക്. ഭജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ദളിത് ഭൂസമര സമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്...

ശ്രീജിത്തിന്‍റെ സമരം തീരുന്നില്ല; ഇന്ന് മുതല്‍ അനിശ്ചിത കാല സമരം

ശ്രീജിത്തിന്‍റെ സമരം തീരുന്നില്ല. സഹോദരന്റ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ ശ്രീജിത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നു. ശ്രീജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ...

കണ്ണട വിവാദം; സ്പീക്കറെ ട്രോളി കളക്ടര്‍ ബ്രോ

കണ്ണട വിവാദം കത്തി നില്‍ക്കുമ്പോള്‍ സ്പീക്കറെ ട്രോളി കാളക്ടര്‍ ബ്രോ. പത്തു വര്‍ഷമായി സര്ക്കാര്‍ ജോലി ചെയ്യുന്നുവെന്നും ഇതിനിടയില്‍ ഒരിക്കല്‍ പോലും ചികില്‍സ ചെലവ് സര്‍ക്കാരില്‍ നിന്നെഴുതി...

തനിക്കെതിരെ ഹര്‍ജി നല്കിയത്തില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ശശീന്ദ്രന്‍

ഹണി ട്രാപ് കേസ് പുതിയ വഴിത്തിരിവിലെത്തുമ്പോള്‍ മറുപടിയുമായി ശശീന്ദ്രന്‍. തനിക്കെതിരെ ഹര്‍ജി നല്‍കിയതില്‍ തോമസ് ചാണ്ടിക്കോ എന്‍സിപിയില്‍ ആര്‍ക്കും തന്നെയോ പങ്കില്ലെന്ന് ഗതാഗത മന്ത്രി എ. കെ...

പരീക്ഷ പേടി; മോദിക്കുമുണ്ട് പേടി

പരീക്ഷാക്കലമെത്തി ഇനി അതിന്റെ പേടിയിലയിരിക്കും കുട്ടികളും മാതാപിതാക്കളും. കുറേ കാലമായി നമ്മുടെ സമൂഹത്തിന്റെ തീരാ തലവേദനായാണ്‌ ഈ പരീക്ഷാപ്പേടി.കുട്ടികളുടെ ഈ പ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ക്കെന്നപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ശ്രദ്ധയുണ്ട്....

കോഴിക്കച്ചവടം അത്ര ശ്രീയല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് കൊഴിവില കൂടിയപ്പോഴാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കച്ചവടം തുടങ്ങിയത്. എന്നാല്‍ കോഴിക്കച്ചവടം ഒരു നഷ്ടക്കച്ചവടമാകുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇന്നലെ സംസ്ഥാന ബജറ്റില്‍ കോഴിയെ...

error: Content is protected !!