കത്വ പീഡനം:പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് 10 ലക്ഷം രൂപ വീതം പിഴ

ജമ്മു കാഷ്മീരിലെ കഠുവയിൽ ക്രൂരമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കും.

പെൺകുട്ടിയുടെ പേരും ചിത്രവും നൽകിയ മാധ്യമസ്ഥാപനങ്ങൾക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നൽകിയിരുന്നു. ബ​​​​​​​​​ക്ക​​​​​​​​​ർ​​​​​​​​​വാ​​​​​​​​​ൽ മു​​​​​​​​​സ്‌​​​​​​​​​ലിം സ​​​​​​​​​മു​​​​​​​​​ദാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ​​​​​​​​​പ്പെ​​​​​​​​​ട്ട പെ​​​​​​​​​ൺ​​​​​​​​​കു​​​​​​​​​ട്ടി​​​​​​​​​യെ വീ​​​​​​​​​ടി​​​​​​​​​ന​​​​​​​​​ടു​​​​​​​​​ത്തുനി​​​​​​​​​ന്നു ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി പ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​ണു കാ​​​​​​​​​ണാ​​​​​​​​​യ​​​​​​​​​ത്. ഒ​​​​​​​​​രാ​​​​​​​​​ഴ്ച​​​​​​​​​യ്ക്കു​​​​​​​​​ശേ​​​​​​​​​ഷം അ​​​​​​​​​തേ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ പെ​​​​​​​​​ൺ​​​​​​​​​കു​​​​​​​​​ട്ടി​​​​​​​​​യു​​​​​​​​​ടെ മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹം കൂട്ടമാനഭംഗത്തിനിരയായ നിലയിൽ ക​​​​​​​​​ണ്ടെ​​​​​​​​​ത്തി.

error: Content is protected !!