ഇരിട്ടിയിൽ കുഴൽപണവും സ്വർണ്ണവും പിടികൂടി

കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ  രേഖകളില്ലാതെ കർണ്ണാടകത്തിൽ നിന്നും ഇരിട്ടിയിലേക്ക് കടത്തുകയായിരുന്ന മുപ്പതു ലക്ഷം രൂപയും ഒരു കിലോവോളം സ്വർണ്ണവും പിടികൂടി.

വയനാട് കമ്പളക്കാട് കൊട്ടേക്കാടൻ ഹൌസിൽ കെ.കെ. മുഹമ്മദ് ഇക്‌ബാൽ എന്നയാളെയും ഇവ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും   സംഘം കസ്റ്റഡിയിൽ എടുത്തു. 

error: Content is protected !!