ഇരിട്ടി പെരുമണ്ണില്‍ ബോംബ് സ്ഫോടനം

ഇരിട്ടി പെരുമണ്ണില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.പെരുമണ്‍ സ്മാരകത്തിന് സമീപത്തായി കാടുവെട്ടി തീയിട്ടപ്പോള്‍ ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു.സമീപവാസിയായ സി വി രവീന്ദ്രന് പരിക്കേറ്റു.ബോബ് സ്ക്വാഡും,പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

You may have missed

error: Content is protected !!