KANNUR NEWS

ജില്ലാതല വിഎഫ്സിയില്‍ 25 വരെ വോട്ട് ചെയ്യാം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലെ ജില്ലാതല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 25വരെ പ്രവര്‍ത്തിക്കും. നേരത്തെ അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം. കൂടാതെ...

ക്രമസമാധാന നിര്‍വഹണം : ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യയുമായി റൂറല്‍ പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന്‍ കണ്‍ട്രോള്‍...

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി....

ഗതാഗതം നിരോധിച്ചു

നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എ മ്യൂസിക് പ്രവേശനം സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ 2024 -25 വർഷത്തേക്കുള്ള എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബി എ...

കണ്ണൂരിൽ ബൈക്കപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു

കീച്ചേരി പെട്രോൾ പമ്പിന്റെ അടുത്ത് പമ്പാലയിൽ ബൈക്ക് അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു. കീച്ചേരി പമ്പാലയിലെ പി പി ബാലൻ ( 73 ) നാണ് മരിച്ചത്. ഭാര്യ...

വിദ്യാഭ്യാസ മേഖലയില്‍ നൂതനകാല്‍വെപ്പുമായി എബിസി ഗ്രൂപ്പ്

കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്. സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു...

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ തീയതിയിൽ മാറ്റം ഏപ്രിൽ 25 ലെ രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ)...

നീന്തൽ പരിശീലനം നടത്തി

ലോക്‌സഭാ  തിരഞ്ഞെടുപ്പ്‌ ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ് കല്യാശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ   നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ചൂട്ടാട് ബീച്ചിൽ  നീന്തൽ പരിശീലകൻ ചാൾസൺ‌ ഏഴിമലയും സംഘവും നേതൃത്വം...

error: Content is protected !!