അഷറഫ് ആഡൂര് സ്മാരക കഥാ പുരസ്കാരം: ശ്യാം കൃഷ്ണനും ജിന്‍ഷാ ഗംഗയ്ക്കും
കണ്ണൂര്‍: അകാലത്തില്‍ പൊലിഞ്ഞ കഥാകൃത്ത് അഷറഫ് ആഡൂരിന്റെ സ്മരണയ്ക്കായി അഷറഫ് ആഡൂര് സൗഹൃദകൂട്ടായ്മ യുവഎഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കഥകള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചാമത് കഥാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്യാം കൃഷ്ണന്റെ...