ലോക്സഭാ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 75.70% പോളിങ്ങ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 75.70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാത്രി എട്ടു മണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ ജില്ലയില്‍ പൊതുവെ കനത്ത പോളിങ്ങാണ്...