കുടിവെള്ള വിതരണം മുടങ്ങും

പള്ളിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ മെയിന്‍ വാല്‍വ് തകരാറിലായതിനാല്‍ ഏപ്രില്‍ 26ന് കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് സോണില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!