തിരുവനന്തപുരത്ത് ഒരാൾക്ക് വെട്ടേറ്റു

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​ലാ​ടി സ്വ​ദേ​ശി സ​തി കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

error: Content is protected !!