കൊച്ചിയില്‍ യുവാവിനെ കുത്തികൊന്നു

കൊ​ച്ചി ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന ബി​നോ​യ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​യ്ക്കു പി​ന്നി​ൽ ബി​നോ​യി​യു​ടെ അ​യ​ൽ​വാ​സി​യാ​യ അ​ജി​ത് എ​ന്ന​യാ​ളാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മു​ൻ​വൈ​രാ​ഗ്യ​മാ​ണു കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നാ​ണു സൂ​ച

error: Content is protected !!