CAREER

മദ്രാസ് ഫെർട്ടിലൈസേഴ്‌സിൽ 14 ഒഴിവുകൾ; കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കുക.

ചെന്നൈ: മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 14 ഒഴിവുകളുണ്ട്. ജനറൽ മാനേജർ (പ്ലാന്റ്/ മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ), കമ്പനി സെക്രട്ടറി, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ,...

ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ...

ഏപ്രില്‍ 27 വരെ തിരുവനന്തപുരത്ത് തൊഴിൽമേള. നിരവധി അവസരങ്ങള്‍.

പ്രധാനമന്ത്രി കൗശൽ കേന്ദ്ര ഇന്നുമുതൽ 27 വരെ തിരുവനന്തപുരത്ത് തൊഴിൽമേള നടത്തുന്നു. ബിരുദധാരികൾക്ക് അവസരങ്ങൾ. കസ്റ്റമർ കെയർ 350., ബാങ്കിംഗ് 150, റീട്ടെയിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ കേരളത്തിലും ബാംഗ്ലൂരിലും...

തെങ്ങ് വിളകളുടെ സംരഭകത്വ അവസരങ്ങളെ കുറിച്ചറിയാം. കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിനു കീഴില്‍ കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് കാസര്‍ഗോഡ് നടക്കും

കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സംരഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് (ഏപ്രില്‍...

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്ക് 13 ദിവസത്തെ സൗജന്യ സംരഭകത്വ വികസന പരിശീലനം

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 13 ദിവസത്തെ സൗജന്യ സംരഭകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരഭകത്വ ആശയങ്ങളുടേയും...

സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

  കണ്ണൂർ: കമ്പ്യൂട്ടര്‍ ടീച്ചര്‍ & എഡ്യുക്കേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, തൊഴിലന്വേഷകര്‍, അധ്യാപകര്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കായി ആരംഭിക്കുന്ന ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു....

മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനം

  തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള 18 വയസ് പൂര്‍ത്തിയായ...

സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർ അഭിമുഖം 23 ന്…

കണ്ണൂർ  ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോസോഷ്യൽ സ്‌കൂൾ കൗൺസലർ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ ഒമ്പത് മണി മുതൽ ജില്ലാ...

മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ :  ജില്ലാ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള വിവിധ...

കണ്ണൂരില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ജെ എസ് ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), പൈത്തോണ്‍ ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), ബിസിനസ്...

error: Content is protected !!