സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

 

കണ്ണൂർ: കമ്പ്യൂട്ടര്‍ ടീച്ചര്‍ & എഡ്യുക്കേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, തൊഴിലന്വേഷകര്‍, അധ്യാപകര്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കായി ആരംഭിക്കുന്ന ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരിട്ടി, കണ്ണൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍. ഫോണ്‍: 9061132222

error: Content is protected !!