ഏപ്രില്‍ 27 വരെ തിരുവനന്തപുരത്ത് തൊഴിൽമേള. നിരവധി അവസരങ്ങള്‍.

പ്രധാനമന്ത്രി കൗശൽ കേന്ദ്ര ഇന്നുമുതൽ 27 വരെ തിരുവനന്തപുരത്ത് തൊഴിൽമേള നടത്തുന്നു. ബിരുദധാരികൾക്ക് അവസരങ്ങൾ. കസ്റ്റമർ കെയർ 350., ബാങ്കിംഗ് 150, റീട്ടെയിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ കേരളത്തിലും ബാംഗ്ലൂരിലും ആയിരിക്കും നിയമനം. ഫോൺ: 73 56 55 37 77

error: Content is protected !!