ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0460 2226110, 9995004269, 9744917200.
error: Content is protected !!