മദ്രാസ് ഫെർട്ടിലൈസേഴ്‌സിൽ 14 ഒഴിവുകൾ; കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കുക.

ചെന്നൈ: മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 14 ഒഴിവുകളുണ്ട്. ജനറൽ മാനേജർ (പ്ലാന്റ്/ മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ), കമ്പനി സെക്രട്ടറി, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ, മാനേജർ (ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ), ഡെപ്യൂട്ടി മാനേജർ (സിവിൽ/ലൈസൻ ഓഫീസർ), ജൂനിയർ മെഡിക്കൽ അസിസ്റ്റൻറ് (പുരുഷൻ), ജൂനിയർ ഫയർമാൻ എന്നിവയാണ് ഒഴിവുകൾ. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് http://madrasfert.co.in/. ജനറൽ മാനേജർ, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ തുടങ്ങിയ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. കമ്പനി സെക്രട്ടറി തസ്തികയിൽ അപേക്ഷിക്കുന്നവർ കമ്പനി സെക്രട്ടറി അംഗം ആകണം.

error: Content is protected !!