മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനം

 

തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള 18 വയസ് പൂര്‍ത്തിയായ യുവതികള്‍ ഏപ്രില്‍ ഏഴിന് മുമ്പ് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍: 0460 2226110, 9746394616.

error: Content is protected !!