വനിതകൾക്ക് സ്വയം തൊഴില്‍ വായ്‌പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  വസ്തു/സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്.  താല്‍പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  അപേക്ഷ ഫോറം www.kswdc.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  ഫോണ്‍: 0497 2701397, 94966015014

error: Content is protected !!