വീണ്ടും ബ്ലാസ്റ്റേഴ്സ് കൈവിടാതെ മഞ്ഞപ്പട
തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം നിര്‍ണായക മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്കെതിരേ നേടിയ മിന്നും ജയത്തിന് പത്തരമാറ്റേകി മഞ്ഞപ്പടയുടെ വൈകിങ് ക്ലാപ്പ്. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിടിലന്‍...