LATEST NEWS

സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളുമുണ്ട്: മന്ത്രി ജി ആർ അനിൽ

സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളും ഉണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പുറത്തു നിന്ന് കൊണ്ടു വരുന്നതിനാലാണ് ചിലത് വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 24-ന്...

‘കേന്ദ്ര ധനമന്ത്രിയെ കാണാന്‍ എംപിമാര്‍ വന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതായിരുന്നു പ്രശ്‌നം’; ധനമന്ത്രി

തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം എവിടെയും ഉന്നയിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത പ്രശ്‌നത്തിന് മറുപടി പറഞ്ഞ് ഉന്നയിച്ച...

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

പറക്കണ്ടിയിൽ വെച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. പ്രതി ഒറ്റയ്ക്കാണ് അക്രമം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും...

ഓണം പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി...

സർക്കാരിന് 36 കോടിയുടെ നഷ്ടം; കെ-ഫോണിൽ വിശദീകരണം തേടി സി.എ.ജി

കെ.ഫോൺ പദ്ധതിയിൽ സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സർക്കാരിന് 36...

ജി 20 ഉച്ചകോടിക്കെതിരെ ഡൽഹിയിൽ വി 20: പരിപാടി തടഞ്ഞ് പൊലീസ്; സുർജിത്ത് ഭവൻ അടച്ചു

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു.ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി...

വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍പ്രവേശിപ്പിച്ചു.കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍...

ഈ ഓണത്തിന് ഒരു വീട്ടിലും പട്ടിണിയുണ്ടാവില്ല :സ്പീക്കർ എ.എൻ.ഷംസീർ

ഈഓണത്തിന് ഒരാളുടെ വീട്ടിലും പട്ടിണി ഉണ്ടാവാൻ പാടില്ലെന്ന് സർക്കാരിന് നിർബ്ബന്ധമുണ്ടെന്നും അതിൻ്റെ ഭാഗമാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ഓണച്ചന്തകൾ ആരംഭിച്ചതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ശനിയാഴ്ച്ച രാവിലെ 11-...

ഓഫറുകളുടെ പെരുമഴയുമായി നന്തിലത് ജി മാർട്ട് ഹൈടെക് ഷോറും കണ്ണൂരിൽ

ഗൃഹോപകരണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപു നന്തിലത്ത് ജി മാർട്ടിന്റെ,അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കരയിൽ പ്രവർത്തനം തുടങ്ങി. കോർപറേഷൻ മേയർ adv TO മോഹനൻ...

ബംഗളുരുവില്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം. കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്....

error: Content is protected !!