LATEST NEWS

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ചാണ്ടി ഉമ്മന് അനുകൂലം

പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു; ചാണ്ടി ഉമ്മൻ അഞ്ച് വോട്ടുകൾക്ക് മുന്നിൽ. 2456 പോസ്റ്റല്‍ വോട്ടുകളാണ് ആകെ എണ്ണുന്നത്. 138 സര്‍വ്വീസ് വോട്ടുകളും ഉണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്‌റ്റോൽ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ  കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയാ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അങ്കണവാടി വർക്കർ: അഭിമുഖം 11ന് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ വരുന്ന ധർമ്മടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ...

പി ടി സെവനെ കൂടിന് പുറത്തിറക്കി; ഇനി ചികിത്സ

വനംവകുപ്പ് പിടികൂടി സംരക്ഷിക്കുന്ന പിടി 7 എന്ന ധോണിയെ കൂട്ടിൽ നിന്ന് ഇറക്കി. ഒരു കണ്ണിന്റെ കാഴ്ച ശക്തിയ്ക്കുള്ള  ചികിത്സയ്ക്കുവേണ്ടിയാണ് ആനയെ ഇറക്കിയത്. ആനയ്ക്ക് കാഴ്ച കുറവുള്ളതിനാൽ...

ആലുവ പീഡനം; എട്ട് വയസുകാരിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വനിതാ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നാണ് ഒരു ലക്ഷം...

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ നിർത്തിവച്ചു....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ തുടരുന്നു....

ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി

ആലുവയില്‍ എട്ടു വയസുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍...

‘ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം’; എം എം മണി

ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസത്തിന് ഉത്തരവിടണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി...

തന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ കേസുവേണ്ടെന്ന് ഉദയനിധി

സനാതന ധര്‍മ പ്രസ്താവനയ്ക്ക് പിന്നാലെ തന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഡിഎംകെ പ്രവര്‍ത്തകരോട് പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഉദയനിധി സ്റ്റാലിന്‍...

error: Content is protected !!