LATEST NEWS

തൃശൂരില്‍ പാടത്ത് ബസ് മറിഞ്ഞു; മുപ്പതോളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഫ്സൽ ഉൽ  ഉലമ അറബിക് ; അപേക്ഷ ക്ഷണിച്ചു കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയെന്റൽ ടൈറ്റിൽ കോളേജുകളിൽ 2023 24 വർഷത്തെ ബി എ അഫ്സൽ...

ആസാദി കാ അമൃത് മഹോത്സവ്: ബോധവത്കരണ പ്രദർശനം 18ന് സമാപിക്കും

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ആഗസ്ത്...

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ,പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ...

ചേറ്റിൽ ആഘോഷമാക്കി ചെറുതാഴത്തെ കർഷകദിനാചരണം

മണ്ണിന്റെ തുടിപ്പറിയുന്ന കർഷകർക്കൊപ്പം ചേറ്റിൽ നിറഞ്ഞാടി ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ കർഷകദിനാഘോഷം. ചിങ്ങപ്പുലരിയിൽ ചെറുതാഴം ഓക്രവയലിൽ കന്നുപൂട്ടിയും, വിത്തു വിതച്ചും കായിക മത്സരങ്ങൾ നടത്തിയും കർഷക ദിനാഘോഷം വേറിട്ടതാക്കി....

ആരോഗ്യമുള്ള ജനതക്കായി എരഞ്ഞോളിയിൽ യോഗ പരിശീലനം

ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലും യോഗ ശീലമാക്കുക എന്ന ലക്ഷ്യവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് യോഗപരിശീലനം നൽകുന്നു. നാഷണൽ ആയുഷ് മിഷനും ഗ്രാമപഞ്ചായത്തും ചേർന്നാണ് സൗജന്യ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓർമ്മമരം ക്യാമ്പയിൻ 19 മുതൽ മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ഓർമ്മ മരം ക്യാമ്പയിൻ ആഗസ്റ്റ് 19ന് തുടങ്ങും....

കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 18 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ജമായത്ത്, തെരു, അഞ്ചു ഫാബ്രിക്കേഷൻ, മാർവ ടവർ, ടൈഗർമുക്ക്, ഹെൽത്ത് സെന്റർ, അക്ലിയത്ത്, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, വൻകുളത്ത് വയൽ, കച്ചേരിപ്പാറ, ഗോവിന്ദൻകട, മസ്‌ക്കോട്ട്,...

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ആഗസ്റ്റ് 19 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും...

കെ.എം അഭിജിത് വിവാഹിതനായി

കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്‌സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ്...

error: Content is protected !!