LATEST NEWS

100 ശതമാനം പ്ലേസ്‌മെൻറ്; പെയിൻറർ ജനറൽ, പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐടിഐ

100 ശതമാനം പ്ലേസ്‌മെൻറ് നൽകുന്ന പെയിന്റർ ജനറൽ, മികച്ച ജോലി സാധ്യതയുള്ള പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐടിഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. പട്ടികജാതി...

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം: 20 ബോട്ട് ടെർമിനലുകൾ പൂർത്തിയായി

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമിക്കുന്ന 10 ബോട്ട് ടെർമിനലുകളും...

കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കണിച്ചാർ...

കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 19 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാഴ്സി ബംഗ്ലാവ്, കസാന കോട്ട, പി ആന്റ് ടി ക്വാര്‍ട്ടേര്‍സ്, വലിയവളപ്പുകാവ്, വെയര്‍ഹൗസ്, താവക്കര യു പി സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍...

ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂരിൽ;ഉദ്ഘാടനം നാളെ

ഗോപു നന്ദിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കര സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങും. ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ...

റേഡിയോ ജോക്കി രാജേഷ് വധം: പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന...

കണ്ണൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന;പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കണ്ണൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ചിക്കൻ, മത്സ്യം ,പൊറോട്ട ,ചപ്പാത്തി ,ന്യൂഡിൽസ് ഐറ്റംസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പിടികൂടി . കൊയിലി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടൽ...

കൈതോലപ്പായയിലെ 2.35 കോടി; പിണറായിയിലേക്കും പി. രാജീവിലേക്കും വിരല്‍ചൂണ്ടി ശക്തിധരന്‍

കെെതോലപ്പായയിൽ പണം കടത്തിയെന്ന വാദത്തിൽ വീണ്ടും ആരോപണങ്ങളുമായി ജി ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌. കടത്തിയതില്‍ പ്രമുഖ കരിമണല്‍ വ്യവസായി ശശിധരൻ കർത്തയുടെ പണവും ഉണ്ടായിരുന്നുവെന്ന എന്ന ആരോപണമാണ്...

പച്ചക്കറിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തുന്നു

വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്. ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ...

അരി വില ഉയരുന്നു;ഉത്പാദനം കുറഞ്ഞതാണ് വില വർധനക്ക് പിന്നിൽ

അരി വില ഉയരുന്നു. കർണാടകയിൽ 15 ശതമാനമാണ് കഴിഞ്ഞ ആഴ്ചകളിൽ വില ഉയർന്നത്. മഴ കൂടിയതിനേ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വില വർധനക്ക് പിന്നിൽ. അതേസമയം...

error: Content is protected !!