ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന്

ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ ​പവ​ന്‍ ഹാ​ന്‍​സി​ലെ വി​ലെ പാ​ര്‍​ലെ സേ​വ സ​മാ​ജ​ത്തി​ലെ ഹി​ന്ദു സെ​മി​ത്തേ​രി​യിലാണ് ചടങ്ങുകൾ നടക്കുക.

രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ അ​ന്ധേ​രി​യി​ലെ ശ്രീ​ദേ​വി​യു​ടെ വ​സ​തി​യാ​യ ലോ​ഖ​ണ്ഡ​വാ​ല കോം​പ്ല​ക്‌​സി​ന് സ​മീ​പ​മു​ള്ള സെ​ലി​ബ്രേ​ഷ​ന്‍​സ് ക്ല​ബി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ഇ​വി​ടെ​നി​ന്നും ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വി​ലാ​പ​യാ​ത്ര​യാ​യാണ് സെ​മി​ത്തേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുക

You may have missed

error: Content is protected !!