LATEST NEWS

ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു‍. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള...

നൃത്തപരിശീലനത്തിനിടെ അമലാ പോളിനോട് അശ്ലീലസംഭാഷണം; വ്യവസായി അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായിയായ നൃത്ത അധ്യാപകന്‍ ചെന്നൈയില്‍ അറസ്റ്റില്‍. കൊട്ടിവാക്കത്തുള്ള സംരംഭകന്‍ അഴകേശനെയാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്....

സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ചതിനെതിരെ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി...

ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ബസ്സുടമകള്‍ക്കനുകൂലമായ തീരുമാനവുമായി സര്‍ക്കാര്‍. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി...

മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍....

കണ്ണൂര്‍ തായത്തെരുവില്‍ സി.പി. എം – മുസ്ലിംലീഗ് സംഘര്‍ഷം

കണ്ണൂര്‍: തായത്തെരുവില്‍ സി.പി.എം - മുസ്ലിംലീഗ് സംഘര്‍ഷം. മുസ്ലിംലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിറ്റി സെന്‍ട്രലില്‍...

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ലാ​ണ് സം​ഭ​വം. പൗ​ണ്ട് ക​ട​വ് സ്വ​ദേ​ശി അ​ക്ഷ​യ്(16) ആ​ണു മ​രി​ച്ച​ത്. സ്കൂ​ളി​ൽ​നി​ന്നു...

റെക്കോര്‍ഡ്‌ വിലയുമായി നാളികേരം; കേര കര്‍ഷകര്‍ക്ക് ആശ്വാസം

തൊട്ടാല്‍ പൊള്ളുന്ന വിലവര്‍ധനയുമായി അവശ്യസാധനങ്ങള്‍ കുതിക്കുമ്പോള്‍ ആശ്വാസമാകുന്നത് തേങ്ങയുടെ വില വര്‍ധനായാണ്‌. റെക്കോര്‍ഡ് വിലയാണ് നാളികേരത്തിന് കേരളത്തില്‍ ഇപ്പോള്‍. കിലോയ്ക്ക് 60 രൂപയാണ് തേങ്ങയുടെ ചില്ലറ വില....

ബിഎസ്എന്‍എല്‍ സിം കാര്‍ഡ്‌ അധാറുമായി ബന്ധിപ്പിക്കാന്‍ ഇനി എളുപ്പം

നിങ്ങളുടെ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഇനി വിഷമിക്കേണ്ട. ബിഎസ്എന്‍എല്‍ മൊബൈലുകള്‍ മറ്റു സിമ്മുകളെ പോലെ റിടെയില്‍ ഷോപ്പുകളില്‍ പോയാല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനായി ബിഎസ്എന്‍എല്ലിന്റെ...

error: Content is protected !!