ലോക്സഭാ തിരഞ്ഞെടുപ്പ്: 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ കണ്ണൂർ ജില്ലയില്‍ 144 പ്രഖ്യാപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രിൽ 24 ന് വൈകിട്ട് ആറു മണി മുതൽ 27 രാവിലെ ആറു മണി വരെ കണ്ണൂർ ജില്ലയില്‍...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രിൽ 24 ന് വൈകിട്ട് ആറു മണി മുതൽ 27 രാവിലെ ആറു മണി വരെ കണ്ണൂർ ജില്ലയില്‍...
ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍...
കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളേജിലെ ജില്ലാതല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 25വരെ പ്രവര്‍ത്തിക്കും. നേരത്തെ അപേക്ഷ നല്കിയ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം. കൂടാതെ...
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര് കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന് കണ്ട്രോള്...
ലോക്സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി....
നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം...
എം എ മ്യൂസിക് പ്രവേശനം സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ 2024 -25 വർഷത്തേക്കുള്ള എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബി എ...
കീച്ചേരി പെട്രോൾ പമ്പിന്റെ അടുത്ത് പമ്പാലയിൽ ബൈക്ക് അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു. കീച്ചേരി പമ്പാലയിലെ പി പി ബാലൻ ( 73 ) നാണ് മരിച്ചത്. ഭാര്യ...
കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്. സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു...