KANNUR NEWS

തലശ്ശേരി-എടക്കാട് ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ നാല് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഡിസംബര്‍ ആറ് ഞായറാഴ്ച വൈകിട്ട് ആറ് മണി...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബർ 03) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കേളോത്ത് പാസ്‌പോര്‍ട്ട് ഓഫീസ്, ചേരിക്കല്‍മുക്ക്, കേളോത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് , കൊആക്സിയല്‍ പരിസരം, സര്‍വീസ് സ്റ്റേഷന്‍, ജെസ്ന ഹോസ്പിറ്റല്‍, കേളോത്ത് ഖാദി,...

കണ്ണൂരിന്റെ കുരുക്കഴിക്കും; രൂപരേഖയായി

കണ്ണൂർ കാൽടെക്‌സ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ അന്തിമ അലൈൻമെന്റായി. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്‌ ഒരുമാസത്തിനുള്ളിൽ സമർപ്പിക്കും. സ്ഥലമെടുപ്പിന്‌ ആവശ്യമായ നടപടിയും പൂർത്തിയാകുന്നു....

കണ്ണൂർ കോർപറേഷന്‍: വിമത സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.അനീഷ് കുമാർ...

കണ്ണൂർ ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്

ഇന്ന് കണ്ണൂർ ജില്ലയില്‍ 175 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...

മടമ്പം, ചമതച്ചാല്‍ ആര്‍സിബി ഷട്ടര്‍ അടയ്ക്കും

ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആര്‍സിബിയുടെ ഷട്ടറുകള്‍ നവംബര്‍ 30നും പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ ഒന്നിനും അടയ്ക്കുന്നതിനാല്‍ ആര്‍സിബിയുടെ ഇരുകരകളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍...

ക്ഷേമനിധി ബോര്‍ഡ് ഓഫീസ് മാറ്റി

കണ്ണൂര്‍ താണയിലുള്ള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഡിസംബര്‍ ഒന്നു മുതല്‍ താവക്കര കൃഷ്ണ ജ്വല്ലറിക്ക് സമീപമുള്ള അശ്വേത അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംനിലയിലേക്ക് മാറ്റിയതായി ജില്ലാ...

ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 27) 131 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 116 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട്...

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്ക്

ഇന്ന് (26/11/2020) ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (നവംബര്‍ 26) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ് മെട്ട, വെസ്റ്റേണ്‍ ഫുഡ്, പറമ്പുകരി, ചെറുകുഞ്ഞിക്കര, പനയത്താം പറമ്പ, ശ്രീ ശക്തി  എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ...

error: Content is protected !!