ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 27) 131 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 116 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ നഗരസഭ 1
ഇരിട്ടിി നഗരസഭ 3
പാനൂര്‍ നഗരസഭ 11
പയ്യൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 2
അഴീക്കോട് 4
ചെമ്പിലോട് 7
ചെറുതാഴം 1
ചിറക്കല്‍ 3
ചൊക്ലി 1
ധര്‍മ്മടം 2
എരഞ്ഞോളി 2
ഏഴോം 3
കടമ്പൂര്‍ 2
കണ്ണപുരം 1
കോളയാട് 7
കോട്ടയം മലബാര്‍ 9
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പാട്യം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 2

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
കരിവെള്ളൂര്‍-പെരളം 1
പരിയാരം 1
പാട്യം 1
പായം 2

വിദേശം:
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ന്യൂമാഹി 1
പരിയാരം 1
വേങ്ങാട് 1

രോഗമുക്തി 138 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 31852 ആയി. ഇവരില്‍ 138 പേര്‍ വെള്ളിയാഴ്ച (നവംബര്‍ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28494 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2836 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2324 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2324 പേര്‍ വീടുകളിലും ബാക്കി 535 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.കണ്ണൂര്‍ ജില്ലാ ആശുപത്രി- 63, തലശ്ശേരി ജനറല്‍  ആശുപത്രി- 42, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 9, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 114, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 8, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 31, എ കെ ജി ആശുപത്രി- 18,   ജിം കെയര്‍- 40, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 20,  തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, കൊയിലി ഹോസ്പിറ്റലില്‍- 1, ശ്രീ ചന്ദ് ആശുപത്രി- 19, സ്‌പെഷ്യാലിറ്റി- 2,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, സബ ഹോസ്പിറ്റല്‍- 1,  മിഷന്‍ ആശുപത്രി- 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 128, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 31 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16903 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16903 പേരാണ്. ഇതില്‍ 16319 പേര്‍ വീടുകളിലും 584 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 291882 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 291601 എണ്ണത്തിന്റെ ഫലം വന്നു. 281 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ്: ജില്ലയില്‍ 138 പേര്‍ക്കു കൂടി  രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 138 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (നവംബര്‍ 27) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 28494 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 122 പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അഞ്ച് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മിഷന്‍ ഹോസ്പിറ്റല്‍, ദുബൈ, ജിംകെയര്‍, ഗള്‍ഫ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കണ്ണൂര്‍ ഗവ. നേഴ്‌സിംഗ് ഹോസ്റ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 2836 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

error: Content is protected !!