കണ്ണൂർ ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്

ഇന്ന് കണ്ണൂർ ജില്ലയില്‍ 175 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 2
അഴീക്കോട് 7
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
എരഞ്ഞോളി 2
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 5
കൊട്ടിയൂര്‍ 1
കുററ്യാട്ടൂര്‍ 9
മാലൂര്‍ 6
മാങ്ങാട്ടിടം 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 2
നാറാത്ത് 2
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 20
പെരിങ്ങോം വയക്കര 1
പിണറായി 2
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
മാഹി 2

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
എരമം കുററൂര്‍ 1
കോട്ടയം മലബാര്‍ 1
പേരാവൂര്‍ 2
തില്ലങ്കേരി 3

വിദേശം:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ധര്‍മ്മടം 1
കേളകം 2
മാലൂര്‍ 1
പേരാവൂര്‍ 2
ഉളിക്കല്‍ 2
മാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
കണിച്ചാര്‍ 1
പരിയാരം 2

 

 

error: Content is protected !!