ക്ഷേമനിധി ബോര്‍ഡ് ഓഫീസ് മാറ്റി

കണ്ണൂര്‍ താണയിലുള്ള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഡിസംബര്‍ ഒന്നു മുതല്‍ താവക്കര കൃഷ്ണ ജ്വല്ലറിക്ക് സമീപമുള്ള അശ്വേത അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംനിലയിലേക്ക് മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!